Sports


സ്പോര്‍ട്സ് ഡിവിഷന്‍ 

2007 മുതല്‍ സ്കൂളില്‍ സ്പോര്‍ട്സ് ഡിവിഷല്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസുകളിലും ഓരോ ഡിവിഷന്‍ വീതം സ്പോര്‍ട്സ് ഡിവിഷനാണ്. ഈ ഡിവിഷനിലെ കുട്ടികള്‍ക്ക് രാവിലെ 6 മണി മുതല്‍ 8 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണഇ വരെയും പ്രത്യേക പരിശീലനം പി..ടി അധ്യാപകനായ ശ്രീ. ടി.രാജന്റെ മേല്‍നോട്ടത്തില്‍ നല്കി വരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ഫുട്ബോള്‍, ത്രോ ബോള്‍ എന്നീ ഇനങ്ങളില്‍ ദേശീയ ടീമില്‍ വരെ സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. പൈക്ക ടൂര്‍ണ്ണമെന്റില്‍ കഴിങ്ങ വരക്‍ഷം പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ നമ്മുടെ സ്കൂള്‍ സംസ്ഥാന തലത്തില്‍ റണ്ണര്‍ അപ്പ് ആയിട്ടുണ്ട്. അത്ലറ്റിക്ക് ഇനങ്ങളിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്
  
 [ കൂടുതല്‍ സ്പോര്‍ട്സ് വാര്‍ത്തകള്‍ കാണാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. ]
 







































No comments:

Post a Comment