JRC


റെഡ് ക്രോസ് സൊസൈറ്റി ജര്‍മ്മന്‍ തീം സോംഗ് കാണുക. 





ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി
 

ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ജനസേവനത്തിലൂടെ രാഷ്ട്ര സേവനത്തിലേക്ക് കുട്ടികളെ നയിക്കാന്‍ നമുക്കിതുവഴി സാധിക്കുന്നു.

സ്കൂള്‍ ജെ.ആര്‍.സി. യൂണിറ്റ് വാര്‍ത്തകള്‍

  • സാജന്യ രക്തഗ്രൂപ്പ് പരിശോധന ക്യാംപ് >> Read more
  • ജെ.ആര്‍.സി.ഉപജില്ലാതല ക്വിസ് മത്സരം ‍>> Read more


No comments:

Post a Comment