പ്രവേശനോത്സവം




ശ്രീകണ്ഠപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ 

ശ്രീകണ്ഠപുരം ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി പിന്നിട്ടിരീക്കുകയാണ്. വിജ്ഞാന സമ്പാദനം ഓരോ വ്യക്തിയുടെയും കടമയാണ്. ഒരു സര്‍ക്കാര്‍ വിദ്യാലയമെന്ന നിലക്ക് സമൂഹത്തോട് ഈ സ്ഥാപനം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നു. കടമകളും, ഉത്തരവാദിത്തങ്ങളും, അവകാശങ്ങളും മനസ്സിലാക്കി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരും.

     ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ആര്‍. ശങ്കര്‍ ആണ് ശ്രീകണ്ഠപുരത്ത് ഗവണ്‍മെന്റ് ഹൈ സ്കൂള്‍ അനുവദിച്ചത്. 1984 -ല്‍ പ്രീ പ്രൈമറി ക്ലാസ് അനുവദിച്ചു കിട്ടി. 1995 -ല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു. എട്ടാം തരത്തില്‍ 2006- ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനും 2007-ല്‍ സ്പോര്‍ട്ട് ഡിവിഷനും തുടങ്ങി. 1997 -ല്‍ പ്ലസ്ടു കോഴ്സ് അനുവദിച്ചപ്പോള്‍ നമ്മുടെ വിദ്യാലയം ഹയര്‍ സെക്കന്ററി സ്ക്കൂളായി പരിണമിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പൊതു പരീക്ഷകളില്‍ നാം ഉയര്‍ന്ന വിജയശതമാനം വര്‍ഷങ്ങളായി നേടിക്കൊണ്ടിരിക്കുന്നു

  ഒട്ടു മിക്ക വര്‍ഷവും ഇരിക്കൂര്‍ ഉപജില്ലയിലെ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ സ്കൂളിനാണ്. കായിക മല്‍സരത്തില്‍ ജില്ലാ സംസ്ഥാന ടീമുകളെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂള്‍ പങ്കെടുക്കുന്നു. വിദ്യാരംഗം ആരംഭിച്ച വര്‍ഷം മുതല്‍ തിളങ്ങുന്ന വിജയം ശ്രീകണ്ഠപുരം സ്കൂളിനു തന്നെയാണ്

   ഈ വിദ്യാലയത്തിലെ പഠനകാലം അക്കാദമിക രംഗത്തും കലാകായിക രംഗത്തും ഓരോ കുട്ടിക്കും അവിസ്മരണീയമായ അനുഭവമാകണം എന്ന് ആഗ്രഹിക്കുന്നു. അതിന് എല്ലാവിധ സൗകര്യവും ഒരുക്കാനുള്ള അധ്യാപക സമൂഹവും സേവന സന്നദ്ധരായ ജീവനക്കാരും ഇവിടെയുണ്ട്. ഒരോ കുട്ടിയും ഈ സ്കൂളിന്റെ സമഗ്ര വികസനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണം.

ഹെഡ്മാസ്റ്റര്‍ & സ്റ്റാഫ് 


2017-18 സ്കൂള്‍ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍


പ്രവേശനോത്സവം

2016-17 സ്കൂള്‍ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍   

  ‌| എസ്.പി.സി.വരവേല്‍പ് | യാത്രാമംഗളം | യോഗദിനം | വായനാവാരം | സൗജന്യയൂണിഫോം | മെമ്മറി മാനേജ്മെന്റ് | പരിസ്ഥിതിദിനാചരണം | പ്രവേശനോത്സവം 2016-17 | നഗരശുചീകരണം | മികവാര്‍ന്ന വിജയം |


2015-16 സ്കൂള്‍ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍   

| സ്കൂള്‍ ബസ് എത്തി | കേരളീയകലകള്‍-സെമിനാര്‍ | SSLC Batch 2015-16 | SSLC സെന്റോഫ് | സ്കൂള്‍ വാര്‍ഷികം | സ്വസ്തി, ഹേ സൂര്യ | ഓര്‍മ്മ 2011-12 | പ്രാദേശിക പി.ടി.എ | അവാര്‍ഡ് സുദിനം | ആര്‍.എം.എസ്.എ കരാട്ടെ | പച്ചക്കറിവിളവെടുപ്പ് | റിപ്പബ്ലിക് ദിനം | ഇത്തിരിവെട്ടം | പ്രകൃതി പഠനയാത്ര | സ്പോര്‍ട്സ് ഡിവിഷന്‍ പഠനയാത്ര | കൗണ്‍സലിംഗ് | മഹമൂദ്ഡോക്ടര്‍ | സ്കൂള്‍ റേഡിയോ | മെഡിക്കല്‍ചെക്കപ്പ് | ലോകവികലാംഗദിനം | ഉപജില്ലാ കായികമേള വിജയികള്‍ | ഉപജില്ലാ കായികമേള-ചാംമ്പ്യന്‍ഷിപ്പ് | ഉപജില്ലാ കലോത്സവ വിജയികള്‍ | ഉപജില്ലാ കലോത്സവ വിജയാഹ്ലാദം | കരാട്ടെ പരിശീലനം | ശിശുദിന റാലി | ഹരിത ഇലക്ഷന്‍ | ‌വയലാര്‍ അനുസ്മരണം | ‌നിറനിലാവ്, നിറവസന്തം ‌‌ | കലോത്സവ വിജയികള്‍ ‌| സ്കൂള്‍കലോത്സവം | എം.പി.ടി.എ, സി.പി.ടി.എ യോഗം | എഴുത്തകം-കഥാശില്പശാല | സ്കൂള്‍ സ്പോര്‍ട്സ് വിജയികള്‍ | സ്കൂള്‍സ്പോര്‍ട്സ്-2015 | മിനുക്കം 2015-16 | ‌ഗാന്ധിജയന്തി | രക്തഗ്രൂപ്പ് നിര്‍ണ്ണയം | നേത്രപരിശോധന | വൃദ്ധദിനം | അക്ഷരമുറ്റം ക്വിസ് | കൗമാര ആരോഗ്യം | മലയാളമനോരമ | എന്‍ഡോവ്മെന്റ് | അധ്യാപകദിനം | കാര്‍ഷിക പ്രദര്‍ശനം | ഓണം ക്യാംപ് | ഓണാഘോഷം | ഷട്ടില്‍ വിജയം | ട്രാഫിക് ബോധം | സ്വാതന്ത്ര്യ ദിനം | ക്ലാസ് ലീഡര്‍മാര്‍ | സത്യപ്രതിഞ്ജ | സ്കൂള്‍ ഇലക്ഷന്‍ | മാതൃഭൂമി | പകര്‍ച്ചവ്യാധി | കര്‍ഷക ദിനം | യുദ്ധവിരുദ്ധ ദിനം | എസ്.പി.സി ദിനം | പ്രേംചന്ദ് ദിനം | ത്രോബോള്‍ വിജയം | സ്കൂള്‍ഡയറി | മഴയാത്ര | പ്ലാസ്റ്റിക് വിരുദ്ധ ദിനം |