School Radio

റേഡിയോ മന്ദാരം 
റേഡിയോ മന്ദാരം 2016 ജനു. 1 ന് ആകാശവാണി കോഴിക്കോട് നിലയം കലാകാരന്‍  ശ്രീ.ആര്‍.കെ.മാമന്‍ ഉദ്ഘാടനം ചെയ്തു (വാര്‍ത്ത). ചില ദിവസങ്ങളിലെ പ്രക്ഷേപണങ്ങള്‍ (Recorded) ചുവടെ കൊടുക്കുന്നു. ക്ലിക്കു ചെയ്ത് ശ്രവിക്കുക..  
2016 ജനുവരി 4
2016 ജനുവരി 8

 "സുപ്രഭാതം" പ്രാദേശിക പത്രത്തില്‍ ജനുവരി 31 ന് വന്ന വാര്‍ത്ത


No comments:

Post a Comment